പഴവങ്ങാടി പഞ്ചായത്തിൽ മുക്കാലുമൺ-പുലിയള്ളു അരുവി തോട്ടിലെ പാലം തുറന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ മുക്കാലുമൺ-പുലിയള്ളു അരുവി തോട്ടിലെ പാലം ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് മറുകര കടക്കാനുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടിനാണ്  ഇതോടെ പരിഹാരമായത്. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള 5 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പണിതത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു, ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, റ്റിറ്റി കാഞ്ഞിരത്താമല, ജോസ് മേലെക്കൂറ്റ്, അനിൽകുമാർ പാറയിൽ, പി. പി വിജയൻ, സി. റ്റി പ്രസാദ്, റോഷൻ കെ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...