തലതിരിഞ്ഞ ബോര്‍ഡുമായി കെഎസ്ആര്‍ടിസി – യാത്രക്കാര്‍ വട്ടം കറങ്ങി

For full experience, Download our mobile application:
Get it on Google Play

ആലുവ : കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ഭാഗത്തെ ബോര്‍ഡ് ജീവനക്കാര്‍ അബദ്ധത്തില്‍ തലതിരിച്ചുവച്ചത് ബസ് കാത്തുനിന്നവരെ വട്ടംകറക്കി. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോയ ടി.ആര്‍ 214-ാം നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലെ ബോര്‍ഡാണ് തലതിരിഞ്ഞുകിടന്നത്. വ്യാഴാഴ്ച രാവിലെ 7.40ന് ആലുവ നഗരത്തിലൂടെ സര്‍വീസ് നടത്തിയ ബസിലായിരുന്നു ഈ കാഴ്ച.

ചിലപ്പോഴൊക്കെ ബസുകള്‍ക്കു പിന്നാലെ ഓടിയാണ് യാത്രക്കാര്‍ കയറുന്നത്. അപ്പോള്‍ മുന്നിലെ ബോര്‍ഡിനേക്കാള്‍ പ്രാധാന്യം വരും പിന്നിലെ റൂട്ട് ബോര്‍ഡിന്. ബോ‌ര്‍ഡ് തലകീഴായി വച്ചാല്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് വായിക്കാനാവില്ല. ചുരുക്കത്തില്‍ അവര്‍ക്ക് ബസില്‍ കയറാന്‍ സാധിക്കാറുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...