കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ റാന്നിയിൽ നിന്ന് അവധിക്കാല യാത്ര ഒരുക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : കെഎസ്ആർ‌ടിസി ബജറ്റ് ടൂറിസം സെൽ റാന്നിയിൽ നിന്ന് അവധിക്കാലത്ത് മൂന്നാർ, ഗവി യാത്രകൾ ഒരുക്കും. 19നും 20നും ആണ് മൂന്നാർ യാത്ര. 19ന് തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിച്ച് ഭൂതത്താൻകെട്ട്, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തും. എസി സ്ലീപ്പർ ബസിലാണ് വിശ്രമം. 20ന് ഫോട്ടോ പോയിന്റ്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച് തിരികെയെത്തും. ആദ്യ ദിനത്തിലെ ഉച്ചഭക്ഷണം, ബോട്ടിങ് ഉൾപ്പെടെ 1610 രൂപയാണു നിരക്ക്. കൂടാതെ കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ടായ സൂര്യാംശുവിൽ കൊച്ചി കാണാനും അവസരമുണ്ട്. ഉച്ചഭക്ഷണം ഉൾപ്പെടെ 1640 രൂപയാണു നിരക്ക്. ഗവി, മലക്കപ്പാറ, മൂന്നാർ, ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കും കൂടുതൽ യാത്രകൾ ഒരുക്കും. ഫോൺ: 9446670952, 9744348037.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...