ഓണക്കാലത്ത് തീവെട്ടിക്കൊള്ളക്ക് കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു ; തിരക്ക് കണക്കിലെടുത്ത് നിരക്ക് വര്‍ദ്ധിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. കെ സ്വിഫ്റ്റ് സര്‍വീസുകളിലും അന്തര്‍ സംസ്ഥാന സര്‍വീസുകളിലും ഫ്‌ളക്‌സി നിരക്ക് ഈടാക്കും. ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്.

എസി സര്‍വീസുകള്‍ക്കും നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധികം ഈടാക്കും. എക്സ്‌ പ്രസ് , ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി നിരക്ക് ഈടാക്കും. എ.സി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഈടാക്കാനാണ് തീരുമാനം. അതേസമയം ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ

0
ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി)....

വെടിനിർത്തൽ ലംഘിച്ച് ലെബനാനിൽ ഇസ്രായേൽ ആക്രമണം

0
ബെയ്‌റൂത്ത്: 47 പേർ കൊല്ലപ്പെടുന്നതിനിടയാക്കിയ ദക്ഷിണ ലെബനാൻ ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ...

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...