കോന്നി : കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെ എസ്ആര്‍റ്റിസി ബസും കാറും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ 11 മണിക്ക് ശേഷമായിരുന്നു സംഭവം. ചന്ദനപ്പള്ളി – പൂങ്കാവ് റോഡില്‍ നിന്ന് വന്ന കാറും സംസ്ഥാന പാതയില്‍ കൂടി പത്തനംതിട്ട ഭാഗത്തേക്ക് പോയ ബസും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെ.എസ്.ആര്‍.റ്റി.സി ബസും കാറും കൂട്ടിയിടിച്ചു
RECENT NEWS
Advertisment



























