അടൂര്‍ നെല്ലിമൂട്ടില്‍ പടിയില്‍ കെ.എസ്.ആര്‍.റ്റി.സി ഫുട് പാത്തിലേക്ക് ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നെല്ലിമൂട്ടിപ്പടിയില്‍ കെ.എസ്.ആര്‍.റ്റി.സി ബസ്‌ ഫുട് പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ 5.50 ഓടെ ആയിരുന്നു സംഭവം. കൊല്ലത്തേക്ക് പോയ കെ.എസ്.ആര്‍.റ്റി.സി ഓര്‍ഡനറി ബസ്‌, സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ തിരിയുമ്പോഴാണ് അപകടം നടന്നത്. ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസ്‌ ഫുട് പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന സിഗ്നല്‍ പോസ്റ്റും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. അടൂര്‍ പോലീസ് നടപടി സ്വീകരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...