കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചടയമം​ഗലം : കൊല്ലം – കുളത്തൂപ്പുഴ കെ.എസ്.ആ​ർ.ടി.സി വേണാട്  ബസിലെ ഡ്രൈവറെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനച്ചിവിള കുമരൻചിറ വീട്ടിൽ അലീഷിനെ(35)യാണ്  ചടയമം​ഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ബസ്സ്‌ ബൈക്കിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. യാത്രക്കാരുമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസ് ആയൂർ കോഴിപ്പാലത്തിന്  സമീപം തടഞ്ഞ് നിർത്തി ബസിൽ ചാടിക്കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...