കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ര്‍ : കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂ‍ര്‍ പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഷാജി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...