മന്ത്രി എം.വി.ഗോവിന്ദൻ്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ര്‍ : എക്സൈസ്- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂര്‍ തളാപ്പിൽ വെച്ചാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ തളാപ്പിലെ റോ‍ഡ് ഡിവൈഡറിൽ തട്ടി കാറിൻ്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിൽ എത്തിച്ചു. അപകടത്തിൽ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...