സി​ഗ്നല്‍ തകരാര്‍ കാരണം സംസ്ഥാനത്തെ ട്രെയിന്‍ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എറണാകുളത്ത് സി​ഗ്നല്‍ തകരാര്‍ കാരണം സംസ്ഥാനത്തെ ട്രെയിന്‍ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ആരംഭിച്ചു. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ കൂടുതല്‍ സര്‍വീസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തിയും യാത്രക്കാരുടെ തിരക്കിന് അനുസരിച്ച്‌ ഓപ്പറേറ്റ് ചെയ്യും. നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം ബൈപ്പാസ് റൈഡറുകള്‍ ഓരോ മണിയ്ക്കൂര്‍ ഇടവേളകളില്‍ എത്രയും വേ​ഗം യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയില്‍ ക്രമീകരിച്ചു. പുഷ്ബാക്ക് സീറ്റോട് കൂടിയ ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ഈ സര്‍വീസുകളില്‍ വേ​ഗത്തില്‍ എത്തിച്ചേരാനുമാകും കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളും ഏര്‍പ്പെടുത്തുന്നുണ്ട്.

ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്ന് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 0471-2463799
18005994011എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
വാട്സാപ്പ് – 8129562972 ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...