കെഎസ്​ആർടിസി ശമ്പള പരിഷ്കരണ കരാറിലെ വിവാദ വ്യവസ്ഥകൾ റദ്ദാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക​ണ്ട​ക്ട​ര്‍​മാ​ര​ട​ക്കമുള്ളവര്‍ക്ക്​ പെ​ട്രോ​ള്‍ പ​മ്പില്‍ നി​ര്‍​ബ​ന്ധി​ത നി​യ​മനം ഉള്‍പ്പെടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ശമ്പ​ള​പ​രി​ഷ്​​ക​ര​ണ കരാറിലെ വിവാദ വ്യവസ്​ഥകള്‍ റദ്ദാക്കാന്‍ ഗതഗാതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം. കെ.എസ്​.ആര്‍.ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജു യോഗത്തില്‍ ഉറപ്പു​ നല്‍കി.

ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ക​രാ​റി​ന്‍റെ ക​ര​ടി​ല്‍ യൂണി​യ​നു​ക​ളു​ടെ എ​തി​ര്‍​പ്പ്​ മൂ​ലം ഉ​പേ​ക്ഷി​ച്ച​ വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​ത്​ വന്‍ പ്ര​തി​ഷേ​ധ​ത്തിന്​ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ക​രാ​ര്‍ ഒ​പ്പി​ടാന്‍ വിസമ്മതിച്ച യൂ​ണി​യ​നു​ക​ളെ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​ക്ക്​ വി​ളി​ച്ചത്​. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ച മാറ്റങ്ങള്‍ കരാറിന്‍റെ കരടില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന്​ നാളെ മന്ത്രി തലത്തില്‍ ചര്‍ച്ച പൂര്‍ത്തീകരിച്ച്‌ താമസം കൂടാതെ കരാര്‍ ഒപ്പിടാമെന്നുള്ള തീരുമാനത്തിലാണ് യോഗം അവസാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...