ഇനി ആനവണ്ടിയുടെ ഗമ കൂടും ; പ്രീ​വെ​ഡിം​ഗ്, പോ​സ്റ്റ് വെ​ഡിം​ഗ് ഷൂ​ട്ടു​ക​ൾ​ക്ക് കെ.​എ​സ്.ആ​ർ​.ടി​.സി ഡ​ബി​ൾ ഡെ​ക്ക​ർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സേ​വ് ദി ​ഡേ​റ്റ്, ഫോ​ട്ടോ ഷൂ​ട്ട് തു​ട​ങ്ങി​യ ന്യൂ ​ജെ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​നി ആനവണ്ടിയും. കെ​.എ​സ്.ആ​ർ​.ടി.​സി ആ​വി​ഷ്ക​രി​ച്ച ഡ​ബി​ൾ ഡെ​ക്ക​ർ ഫോ​ട്ടോ ഷൂ​ട്ട് പ​ദ്ധ​തി​ക്ക് മി​ക​ച്ച പിന്തുണ.

2021 ജ​നു​വ​രി 18 ന് ​വി​വാ​ഹം ഉ​റ​പ്പി​ച്ച വാ​മ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷും ഈ​ഞ്ച​യ്ക്ക​ൽ സ്വ​ദേ​ശി​നി ലക്ഷ്മിയുമാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ രാ​ജ​പ്രൗ​ഡി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ലെ ആദ്യ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. എ​ട്ട് മ​ണി​ക്കൂ​റി​ന് 4000 രൂ​പ വാ​ട​ക ന​ൽ​കി​യി​ൽ 50 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഈ ​സ​ർ​വീ​സ് ഉപയോഗപ്പെടുത്താ​നാ​കും. അ​ധി​ക​മു​ള്ള കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​ധി​ക വാ​ട​ക​കൂ​ടി ന​ൽ​ക​ണം.

വ​രു​ന്ന ഡി​സം​ബ​ർ വ​രെ​യാ​ണ് ഈ ​ഡി​സ്കൗ​ണ്ട് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ​ക്കും ബു​ക്ക് ചെയ്യുന്ന​വ​ർ​ക്കും പ്ര​ത്യേ​ക ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. കെ​.എ​സ്.ആ​ർ​.ടി​.സി യു​ടെ ടി​ക്ക​റ്റേ​തി​ര വ​രു​മാ​ന വ​ർ​ധ​ന​വി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​ബ​സി​ൽ വി​വാ​ഹ പ്രീ​വെ​ഡിം​ഗ്, പോ​സ്റ്റ് വെ​ഡിം​ഗ് ഷൂ​ട്ടു​ക​ൾ​ക്കും, ബ​ർ​ത്ത് ഡേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്കും വാ​ട​ക​യ്ക്ക് ന​ൽ​കും.

ബ​സി​ന്റെ ര​ണ്ടാം നി​ല​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും താ​ഴ​ത്തെ നി​ല​യി​ൽ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക്കു​മാ​യി അ​വ​സ​രം. ല​ണ്ട​നി​ലെ ആ​ഫ്റ്റ​ർ നൂ​ൺ ടീ ​ബ​സ് ടൂ​റി​ന്റെ മാ​തൃ​ക​യി​ൽ ആ​ണ് കെ.​എ​സ്.ആ​ർ.​ടി​.സി ഈ ​പദ്ധതി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​തി​ന​കം നി​ര​വ​ധി ഏ​ജ​ൻ​സി​ക​ൾ ഫോ​ട്ടോ ഷൂ​ട്ടി​ന് വേ​ണ്ടി ബ​സ് ബു​ക്ക് ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​ത് ഇ​വി​ടെ വി​ജ​യ​ക​ര​മാ​കു​ന്ന മു​റ​യ്ക്ക് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടും പ​ദ്ധ​തി നടപ്പിലാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....