ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് കെ.എസ്‌.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആ​​ഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വെച്ച്‌ നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസര്‍ ​ഗ്രേഡ് 2 , ജില്ലാ മാനേജര്‍ എന്നീ പി.എസ്.സി പരീക്ഷയും, ആ​ഗസ്റ്റ് 8 ഞായറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെന്‍ട്രല്‍ ആര്‍മിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി , ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്നും റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെ.എസ്‌.ആര്‍.ടി.സി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷാര്‍ത്ഥികള്‍ക്ക് കൃത്യസമയത്തിന് മുമ്പ് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചേരാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് – www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

‘Ente KSRTC App’ Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂം- 9447071021, 0471- 2463799 വാട്ട്സ്‌അപ്പ് നമ്പര്‍- 81295 62972

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...