കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും ടിക്കറ്റ് നിരക്ക് കുറക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും ടിക്കറ്റ് നിരക്ക് കുറക്കാന്‍ നീക്കം. ഓര്‍ഡിനറി സര്‍വീസുകളില്‍ 47.9 കിലോമീറ്റര്‍ വരെയുള്ള ദൂരത്തേക്ക് ടിക്കറ്റ് നിരക്ക് 49വരെ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ് ഒഴിവാക്കിയത്.

കെ.എസ്‌.ആര്‍.ടി.സി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഓര്‍ഡിനറി യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ശേഷം സെസ് ഇനത്തില്‍ 6.49 ലക്ഷം രൂപ കെഎസ്‌ആര്‍ടിസിക്ക് ലാഭം ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് എംഡി സര്‍ക്കാരിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിയ 12 കാരിയെ കാണാനില്ല ; ആലുവ സ്വദേശിയായ കുട്ടിക്കായി...

0
ആലുവ : ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ...

ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി ; 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം...

ഹൂതികൾക്ക് നേരെ ആക്രമണവുമായി സൗദി സഖ്യസേന ; വാർത്താവിനിമയ കേന്ദ്രങ്ങൾ തകർത്തു

0
ദുബായ് : ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി...

എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പറഞ്ഞ് സിജെപിയുടെ നന്ദി

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ്...