സത്യഗ്രഹം അവസാനിപ്പിച്ചു ; ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ രാപ്പകല്‍ റിലേ നിരാഹാര സത്യഗ്രഹം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിനെതിരെ കെ.എസ്.ആര്‍.ടി.ഇ.എയുടെ ആഭിമുഖത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. അതേസമയം, സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതുവരെ ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ രാപ്പകല്‍ റിലേ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കും.

തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി പി.എ ജോജോ നിരാഹാര സത്യഗ്രഹത്തിന് തുടക്കം കുറിക്കും. ശമ്പളം എല്ലാമാസവും അഞ്ചിനകം വിതരണം ചെയ്യുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, സര്‍വിസ് ഓപറേഷന്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കെ.എസ്.ആര്‍.ടി.ഇ.എയുടെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല ധര്‍ണ 23ാം ദിവസം സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ അംഗം വി.കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല ട്രഷറര്‍ ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...