ആലപ്പുഴ : അതി ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി വച്ചതായി അറിയിച്ചു. എസി റോഡില്‍ മനയ്ക്കച്ചിറ, പാറക്കല്‍, കിടങ്ങറ, പള്ളിക്കൂട്ടുമ്മ, മങ്കൊന്പ് ഭാഗങ്ങളിലും മുട്ടാര്‍, പുളിങ്കുന്ന്, ചന്പക്കുളം റൂട്ടുകളിലും ഇപ്പോള്‍ വെള്ളം കയറിയിരിക്കുകയാണ്.
വെള്ളക്കെട്ട് : എസി റോഡില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി
RECENT NEWS
Advertisment