തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സൂപ്പർഫാസ്റ്റ് സർവീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാതന്ത്ര്യദിന അവധി തിരക്ക് കണക്കിലെടുത്ത് കെ എസ് ആർ ടി സി തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സൂപ്പർഫാസ്റ്റ് സർവീസ് നടത്തും. ഇന്ന് വൈകിട്ട് 7.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് വെള്ളിയാഴ്ച രാവിലെ 7.45ന് കണ്ണൂരിലെത്തും. കൊട്ടാരക്കര – കോട്ടയം – മൂവാറ്റുപുഴ – തൃശ്ശൂർ – കോഴിക്കോട് വഴിയാണ് ഈ ബസ് സർവീസ് നടത്തുന്നത്.
_ _
ബസിന്‍റെ സമയവിവരം:
07.05PM തിരുവനന്തപുരം
07.45PM വെഞ്ഞാറമൂട്
08.05PM കിളിമാനൂർ
08.25PM ചടയമംഗലം
08.30PM ആയൂർ
09.00PM കൊട്ടാരക്കര
09.25PM അടൂർ
09.45PM പന്തളം
10.05PM ചെങ്ങന്നൂർ
10.25PM തിരുവല്ല
10.40PM ചങ്ങനാശ്ശേരി
11.00PM കോട്ടയം
11.20PM ഏറ്റുമാനൂർ
12.10AM കൂത്താട്ടുകുളം
12.45AM മൂവാറ്റുപുഴ
01.10AM പെരുമ്പാവൂർ
01.30AM അങ്കമാലി
01.50AM ചാലക്കുടി
02.10AM പുതുക്കാട്
02.30AM തൃശ്ശൂർ
03.05AM കുന്നംകുളം
03.40AM എടപ്പാൾ
03.55AM കുറ്റിപ്പുറം
04.25AM കോട്ടയ്ക്കൽ
05.35AM കോഴിക്കോട്
06.15AM കൊയിലാണ്ടി
06.45AM വടകര
07.15AM തലശ്ശേരി
07.45AM കണ്ണൂർ

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല : മരണസംഖ്യ 960 ആയി ഉയർന്നു

0
കാരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ...

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി

0
മാനന്തവാടി:  താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ...

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...