​ത​ല​സ്ഥാ​ന​ത്ത് പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ; കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും സ​മ​ര​ക്കാ​ര്‍ മ​ര്‍​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും സ​മ​ര​ക്കാ​ര്‍ മ​ര്‍​ദി​ച്ചു. തമ്പാ​നൂ​ര്‍ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​യ ബ​സ് പാ​പ്പ​നം​കോ​ട് വെ​ച്ചാ​ണ് സ​മ​ര​ക്കാ​ര്‍ ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രെ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ടു. ആ​ക്രോ​ശി​ച്ചെ​ത്തി​യ സ​മ​ര​ക്കാ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ലേ​ക്ക് തു​പ്പി​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​ണെ​ന്നും വാ​ട്സ്‌ആ​പ്പ് വ​ഴി ആ​ക്ര​മി​ക​ള്‍ വി​വ​രം മു​ന്‍​കൂ​ട്ടി കൈ​മാ​റി​യെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...