പത്തനംതിട്ടയില്‍ നിന്ന് മണ്ണാറശാലയിലേക്കും ഹരിപ്പാട് നിന്ന് മലയാലപ്പുഴയിലേക്കും കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിന്ന് മണ്ണാറശാലയിലേക്കും ഹരിപ്പാട് നിന്ന് മലയാലപ്പുഴയിലേക്കും കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി.  പത്തനംതിട്ടയിൽ നിന്ന് മണ്ണാറശാലയിലേക്ക് രാവിലെ ആറിന് ബസ് പുറപ്പെടും. തുമ്പമൺ, പന്തളം, മാവേലിക്കര വഴി രാവിലെ 7.40ന് മണ്ണാറശാലയിലെത്തും. തിരികെ 7.55ന് പത്തനംതിട്ടയ്ക്കും യാത്ര തിരിക്കും. ഹരിപ്പാട് നിന്ന് 6.15ന് പത്തനംതിട്ട വഴി മലയാലപ്പുഴയിലേക്ക് സർവീസ് ആരംഭിക്കും. 7.45ന് പത്തനംതിട്ടയിലും 8.10ന് മലയാലപ്പുഴയിലുമെത്തും. 8.20ന് മലയാലപ്പുഴയിൽ നിന്നും തിരിച്ച് സർവീസ് നടത്തും. രാവിലെ പത്ത് വരെ പത്തനംതിട്ടയിൽ നിന്ന് ഹരിപ്പാട്ടേക്ക് 15 മിനിറ്റ് ഇടവിട്ടും തിരിച്ച് ഹരിപ്പാട്ട് നിന്ന് 15 മിനിറ്റ് ഇടവിട്ട് പത്തനംതിട്ടയിലേക്കും ചെയിൻ സർവീസ് ഉണ്ടാകും. രാവിലെ 10 മുതൽ മൂന്ന് വരെ 20 മിനറ്റ് ഇടിവിട്ടാകും സർവീസ്. മൂന്ന് മുതൽ 15 മിനിറ്റ് ഇടവിട്ടും സർവീസ് നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...