ഡ്യൂട്ടി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സംഘം കര്‍ണാടകയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍  നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സംഘം കര്‍ണാടകയിലേക്ക്. ജീവനക്കാര്‍ എങ്ങനെ ജോലിചെയ്യുന്നുവെന്ന് കണ്ട് പഠിക്കുകയാണ് ലക്ഷ്യം. കര്‍ണാടത്തില്‍ നടപ്പാക്കിയ 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി.യും പരിഗണിക്കുന്നത്. രണ്ടുരീതിയിലിലുള്ള സിംഗിള്‍ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്.

രാവിലെ ആറുമുതല്‍ വെകീട്ട് ആറുവരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകീട്ടുതുടങ്ങി രാത്രി 10-ന് അവസാനിക്കുകയും രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുന്നസമയത്ത് ബസുകള്‍ കുറയ്ക്കുകയും തിരക്കുള്ളപ്പോള്‍ പരമാവധി ബസുകള്‍ നിരത്തില്‍ ഇറക്കുകയും ചെയ്യും. ദീര്‍ഘദൂര ബസുകളില്‍ ദിവസം ഒരു ഡ്യൂട്ടി കിട്ടുന്നവിധത്തിലാണ് ക്രമീകരിക്കുക. അല്ലെങ്കില്‍ എട്ടുമണിക്കൂര്‍ കഴിയുമ്പോള്‍ ജീവനക്കാരെ മാറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...