കലൂരിലെ കൊലപാതകം : പ്രതി പിടിയില്‍ ; പിടികൂടിയത് കര്‍ണാടക അതിര്‍ത്തിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈന്നാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ പിടികൂടുകയായിരുന്നു. മുഹമ്മദിനെ വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും. പോലീസ് രണ്ടു സംഘമായി  മുഹമ്മദ് ഹുസൈനെ തിരഞ്ഞ് ചൊവ്വാഴ്ച മൈസൂരുവില്‍ എത്തിയിരുന്നു.

ഒപ്പം കര്‍ണാടക പോലീസിന്‍റെയും  സഹായമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് ഇയാള്‍ കൊച്ചിയില്‍നിന്ന് രക്ഷപെട്ടത്. കര്‍ണാടക പോലീസിന്‍റെ സഹായത്തോടെയാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. ഒളിവില്‍ പോകാന്‍ സഹായിച്ച സിദ്ധു എന്നയാള്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. കേസില്‍ മൊത്തം നാലുപേര്‍ പിടിയിലായി. കേസില്‍ രണ്ടാംപ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍, മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനും മൂന്നാംപ്രതിയുമായ മുഹമ്മദ് ഹസന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...