കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടന്നത് പകല്‍ക്കൊള്ള ; പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്നത് പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷം. സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ ടി.സിദ്ദിഖ് ആരോപിച്ചു. നടന്നത് പകല്‍ കൊള്ളയാണ്. പ്രശ്‌നത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു. ലീസ് കരാറിലും പിഴവുകള്‍. തന്റെ പ്രസംഗം തടസപ്പെടുത്താന്‍ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സതീശന്‍. വായ്മൂടിക്കെട്ടാമെന്ന് കരുതണ്ട, നടപടികളില്‍ അടിമുടി ദുരൂഹതയെന്നും സതീശന്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...