യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി നിരക്ക് കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളിലെ നിരക്ക് കുറച്ച്‌ അധികൃതര്‍.

സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിനുള്ളിലും സര്‍വ്വീസ് നടത്തുന്ന എ.സി സര്‍വ്വീസുകളിലാണ് യാത്ര നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ച്‌ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും സര്‍വ്വീസ് നടത്തുന്ന എ.സി സ്‌കാനിയ/ വോള്‍വോ മള്‍ട്ടി ആക്‌സില്‍ സര്‍വ്വീസുകളില്‍ ടിക്കറ്റു നിരക്കില്‍ ഇളവനുവദിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ഈ സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചത്.

നിലവില്‍ ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്ന റൂട്ടുകളും ടിക്കറ്റ് നിരക്കും

1. തിരുവനന്തപുരം – സേലം – ബാംഗ്ലൂര്‍ – 1922 രൂ. (സാധാരണ നിരക്ക്) 1349 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)

2. തിരുവനന്തപുരം – സുല്‍ത്താന്‍ബത്തേരി – ബാംഗ്ലൂര്‍ – 2019 രൂ. (സാധാരണ നിരക്ക്) 1417 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...