അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപകടം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. രണ്ട് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഈ പരിശീലനം നല്‍കണമെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ അപകടം കെഎസ്ആര്‍ടിസി ബസ് കാരണം കേരളത്തിലുണ്ടാകാറുണ്ട്. അപകടത്തോത് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശമാണ് ആക്സിഡന്റസ് സെല്‍ വര്‍ക്ക് മാനേജര്‍ ഡിപ്പോ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്.

രണ്ട് മാസത്തിലൊരിക്കല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. എല്ലാ മാസവും യൂണിറ്റ് തലത്തില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരണം. ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ അപകടം കെഎസ്ആര്‍ടിസി ബസ് കാരണം കേരളത്തിലുണ്ടാകാറുണ്ട്. അപകടത്തോത് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശമാണ് ആക്സിഡന്റസ് സെല്‍ വര്‍ക്ക് മാനേജര്‍ ഡിപ്പോ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. രണ്ട് മാസത്തിലൊരിക്കല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. എല്ലാ മാസവും യൂണിറ്റ് തലത്തില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...