Thursday, May 2, 2024 4:31 pm

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ കെ.എസ്.യു മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: 6 മാസക്കാലത്തെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ. എസ്. യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ഓഫീസിനുള്ളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലയെ ഇരുട്ടിലാക്കുന്ന സമീപനമാണ് ഇത്തരം പ്രവർത്തിയിലൂടെ സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.എസ്. യു ആരോപിച്ചു. ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വൈദ്യുതി ബില്ല് അടച്ച് വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ കെ.എസ്. യു ജില്ലാ കമ്മിറ്റി ബില്ല് അടച്ച് വൈദ്യുതി പുനസ്ഥാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ ഭാരവാഹികളായ തഥാഗത് ബി. കെ, അസ് ലം കെ. അനൂപ്, മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, നിതിൻ മല്ലശേരി, റ്റിജോ തോമസ് അയ്യാന്തിയിൽ, സ്റ്റെയിൻസ് ഇലന്തൂർ, ശ്രുജിത്ത്, അഭിജിത്ത് കുമാർ, ആരോൺ യേശുദാസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. യോഗം വാത്തികുളം ശാഖയിൽ ശ്രീനാരായണ കൺവെൻഷൻ നടത്തി

0
മാവേലിക്കര : എസ്.എൻ.ഡി.പി. യോഗം വാത്തികുളം 512-ാം നമ്പർ ശാഖയിൽ ശ്രീനാരായണ...

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി ; ഇനി ഒന്നല്ല, മൂന്ന് മെസേജുകൾ പിൻ ചെയ്യാം, അതിലും...

0
പുതിയ ഫീച്ച അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഇനി വാട്ട്സാപ്പിൽ മൂന്ന് മെസെജുകൾ വരെ...

മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

0
പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവെ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക്...

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം...