പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌ത ലക്‌നൗ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ്‌ യു പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌ത ലക്‌നൗ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ അഭിവാദ്യം അര്‍പ്പിച്ചും കെ എസ്‌ യൂ ആറന്മുള അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രകടനം നടത്തി.
പ്രതിഷേധ സമരം കെ എസ്‌ യൂ ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ആറന്മുള അസംബ്ലി കമ്മിറ്റി  പ്രസിഡന്റ് നേജോ മെഴുവേലി അദ്ധ്യക്ഷത വഹിച്ചു.  സുബ്ഹാന്‍ അബ്ദുള്‍, ജോമി വര്ഗീസ്, അലക്സാണ്ടര്‍ തോമസ്, ഖാലിദ് ആനപ്പാറ, ഇജാസ് ഖാന്‍, ആല്‍വിന്‍ പ്രക്കാനം, മെബിന്‍ നിരവേല്‍, ജിതിന്‍ ജെയിംസ്, ഷോണ്‍ വി എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...