മുകേഷ് എംഎല്‍എയുടെ ഓഫീസിലേയ്ക്ക് ചൂരല്‍ പ്രതിഷേധവുമായി കെ.എസ്.യു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ഫോ​ണി​ല്‍ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല്ലം എം​എ​ല്‍​എ എം.​മു​കേ​ഷി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കെഎസ്‌യു. എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്രതിഷേ​ധ​ക്കാ​ര്‍ ചൂ​ര​ലു​മാ​യി പ്ര​ക​ട​നം ന​ട​ത്തി.

പെ​രു​മാ​റ്റം തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും കെഎസ്‌യു ​മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ്രതിഷേധം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സ​ന്നാ​ഹം ഓ​ഫീ​സി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​റ്റ​പ്പാ​ല​ത്തു നി​ന്നും വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യോ​ട് മു​കേ​ഷ് പ​രു​ഷ​മാ​യി സംസാ​രി​ച്ച​ത്. ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മു​കേ​ഷി​നെ​തി​രേ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...