ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ച് കെഎസ് യു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ കെഎസ് യു മുഴുവൻ സീറ്റിലും വിജയിച്ചു. വിജയിച്ച വിദ്യാർത്ഥികൾ ചെങ്ങന്നൂർ ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് കെ എസ് യു, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മിഥുൻ മയൂരം , രാഹുൽ കൊഴുവല്ലൂർ, അൻവിൻ, അൻസിൽ അസീസ്, ജോയൽ ഉമ്മൻ, പ്രവീൺ ആല ഗോപു, ബിബിൻ അജ്മൽ, സച്ചിൻ, ലിജോ ജോസ്, തുടങ്ങിയവർ നേതൃത്വം നൽകി. ചെയർ പേഴ്സൺ – ആദിത്യ, വൈസ് ചെയർപേഴ്സൺ – അപർണ, ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി : അമലു കെ എ, ജനറൽ സെക്രട്ടറി : അജിൽ ജോസ്, മാഗസിൻ എഡിറ്റർ : സായി കൃപ, യൂണിയൻ കൗൺസിലർ – നെവിൻ സന്തോഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....