കെ ടി ജലീല്‍ ഇ ഡി ഓഫീസില്‍ ഹാജറായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ ടി ജലീല്‍ ഇ ഡി ഓഫീസില്‍ ഹാജറായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്ലീം ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജലീല്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുന്നത്.തെളിവുകളെല്ലാമുണ്ടെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി.

അതേസമയം, ഇക്കഴിഞ്ഞ രണ്ടിന് കെ ടി ജലീല്‍ ഇ ഡി യ്ക്ക് മുമ്ബാകെ ഹാജരായി വിവരങ്ങളും തെളിവുകളും കൈമാറിയിരുന്നു. ഇ ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനെത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...