വോട്ടുതേടിയെത്തിയ മന്ത്രിയോട് ഫിറോസിക്ക വരില്ലേയെന്ന് ഒരു കുട്ടി

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി കെ ടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യു ഡി എഫ് രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തില്‍ മത്സരം കടുത്തത്. ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വോട്ടുതേടിയെത്തിയ മന്ത്രിയോട് ഫിറോസിക്ക വരില്ലേയെന്ന് ഒരു കുട്ടി ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം കേട്ട മന്ത്രിയും കൂടെയുള്ളവരും പൊട്ടിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയും മന്ത്രി നല്‍കി. വരും വരും എന്ന് പറഞ്ഞാണ് ജലീല്‍ പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...