പത്തനംതിട്ടയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത്‌നിന്ന് വന്നവരും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 76 പേര്‍ സമ്പര്‍ക്കത്തിലൂടെരോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ 6
2 പന്തളം 1
3 പത്തനംതിട്ട 11
4 തിരുവല്ല 3
5 ആറന്മുള 2
6 ചിറ്റാര്‍ 3
7 ഏറത്ത് 2
8 ഇരവിപേരൂര്‍ 1
9 ഏഴംകുളം 1
10 കടമ്പനാട് 2
11 കടപ്ര 1
12 കോന്നി 7
13 കൊടുമണ്‍ 3
14 കോഴഞ്ചേരി 1
15 മലയാലപ്പുഴ 2
16 മല്ലപ്പളളി 1
17 മെഴുവേലി 1
18 മല്ലപ്പുഴശ്ശേരി 2
19 നാറാണംമൂഴി 1
20 നിരണം 2
21 ഓമല്ലൂര്‍ 1
22 പന്തളം തെക്കേക്കര 2
23 പളളിക്കല്‍ 1
24 പെരിങ്ങര 1
25 പ്രമാടം 6
26 റാന്നി 3
27 റാന്നിഅങ്ങാടി 1
28 റാന്നി-പെരുനാട് 5
29 സീതത്തോട് 2
30 തണ്ണിത്തോട് 1
31 തോട്ടപ്പുഴശ്ശേരി 1
32 വടശ്ശേരിക്കര 1
33 വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 59974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54210 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവല്ല സ്വദേശി (42) 26-03-2021-ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു

കോയിപ്രം സ്വദേശി (68) 27-03-2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 136 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 58490 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1111 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1063 പേര്‍ ജില്ലയിലും 48 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാആശുപത്രികോഴഞ്ചേരി 49
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 13
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 45
4. മുസലിയാര്‍സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 2
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 8
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 3
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 6
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 4
9. കോവിഡ്-19 ബാധിതരായിവീടുകളില്‍ നിരീക്ഷണത്തില്‍കഴിയുന്നവര്‍ 838
10. സ്വകാര്യആശുപത്രികളില്‍ 69
ആകെ 1037

ജില്ലയില്‍ 1629 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2841 പേരും മറ്റ്‌സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3225 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 162 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 104 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7695 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 209685, 0, 209685.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 194075, 28, 194103.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41664, 11, 41675.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7215, 0, 7215.
6 സി.ബി.നാറ്റ് പരിശോധന 635, 0, 635.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 453759, 39, 453798.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 268914, 709, 269623.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 722673, 748, 723421.

ഗവണ്‍മെന്റ്‌ലാബുകളിലും സ്വകാര്യലാബുകളിലുമായി ഇന്ന് ആകെ 748 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 894 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളളമരണ നിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ്‌പോസിറ്റീവിറ്റി റേറ്റ് 8.29 ശതമാനമാണ്. ജില്ലാമെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 44 കോളുകളും ജില്ലാദുരന്ത നിവാരണവിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 85 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുള ളആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 345 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയുംചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂമീറ്റിംഗ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...