കെ റ്റി യു സി (ബി ) ജന്മദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ റ്റി യു സി (ബി ) 53ആം ജന്മദിനം ആചരിച്ചു. ജില്ലയിൽ സമീപകാലത്തു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നരബലിയും ദുർമന്ത്രവാദവും സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്. അനാചാരങ്ങളെ ശക്തമായി തടയുന്നതിന്റെ ഭാഗമായി കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുവാൻ ആവശ്യമെങ്കിൽ നിയമഭേദഗതി ചെയ്യുവാൻ കേന്ദ്ര,സംസ്‌ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ റ്റി യു സി ജന്മദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളാ കോൺഗ്രസ്‌ (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ പി കെ ജേക്കബ് ആവശ്യപ്പെട്ടു.

കെ റ്റി യു സി ജില്ലാ സെക്രട്ടറി മുരളീധരൻ ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ്‌ സാം ജോയ്ക്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ മാത്യു ഡാനിയേൽ, അഡ്വ. ജോൺ പോൾ മാത്യു, പുരുഷോത്തമൻ,ജിജു എബ്രഹാം,റബേഖ ബിജു, മണിയമ്മ, ബിജു തോമസ് , അനിൽ തോമസ്, ബിജു എബ്രഹാം, ഷിബു ജോൺ ഊട്ടുപാറ,ജിബു എബ്രഹാം,കൃഷ്ണൻകുട്ടി കെ , എബ്രഹാം സി, സജി, ജോജി ആന്റണി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...