കുടിവെള്ള വിതരണം പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടമുരട്ടി കൊച്ചുകുളം മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്ന പദ്ധതിയിലെ മോട്ടോർ തകരാര്‍ പരിഹരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. കേടായ മോട്ടറിനു പകരം മറ്റു സംവിധാനങ്ങൾ ഒരുക്കാഞ്ഞതുമൂലം മേഖലയിലെ 100 കണക്കിന് കടുംബങ്ങളാണ് രണ്ടാഴ്ചയോളം ദുരിതം അനുഭവിച്ചത്. കിണറുകളിലെയും ഓലികളിലെയും ഉറകൾ വറ്റിവരണ്ട സാഹചര്യത്തിൽ കുടിവെള്ളത്തിനും മേഖലയിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം ഒഴികെയുള്ള മറ്റു ആവശ്യങ്ങൾക്ക് ജനങ്ങളുടെ ഏക ആശ്രയമായിരുന്നു കുടമുരുട്ടി കൊച്ചുകുളം ജലവിതരണ പദ്ധതി.

രണ്ടാഴ്ചയായി 800 മുതൽ 1000 രൂപ വരെ വില കൊടുത്തു വാനുകളില്‍ 1000, 2000 ലിറ്റർ വീതം വെള്ളം പുറത്തുനിന്ന് ടാങ്കുകളില്‍ എത്തിക്കുകയായിരുന്നു. മിക്ക കുടിവെള്ള വിതരണ പദ്ധതി സ്ഥലങ്ങളിലും ഇത്തരം സാഹചര്യങ്ങൾ മുന്‍കൂട്ടി കണ്ടു ഒന്നിലധികം മോട്ടോറുകൾ സജീകരിക്കാറുണ്ട്. വാട്ടർ അതോറിറ്റി അധികൃതർ ഇടപെട്ട് അത്തരം കാര്യങ്ങളുടെ സാദ്ധ്യതകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇനിയും ഇത്തരം സാഹചര്യം ഒരുക്കരുതെന്നും നാട്ടുകാരുടെ ഭാഗത്തു നിന്നും ആവശ്യം ഉയര്‍ന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും...

ഹോർമുസിൽ ടോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ; വാക്കല്ല, പ്രവൃത്തി നോക്കട്ടെയെന്ന് വാൻസ്

0
ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്...

വന്ദേമാതരം വിവാദം : വിശദീകരണവുമായി ലോക് ഭവൻ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം...

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി

0
കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ...