കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും സാധ്യതയുള്ളതാണെന്നു ആഭ്യന്തര മന്ത്രാലയുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയുടെ നിരീക്ഷണം. തീരപ്രദേശത്തിന്റെ പകുതിയിലധികവും അപകടങ്ങൾക്കു സാധ്യതയുള്ളതുമാണെന്നും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സമിതി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമൂഹിക പങ്കാളിത്തം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ആസൂത്രണം എന്നിവയിലൂടെ കേരളം സമഗ്രവും വികേന്ദ്രീകൃതവുമായ ദുരന്ത നിവാരണ മാതൃക വികസിപ്പിച്ചിട്ടുണ്ടെന്നു സമിതി അഭിപ്രായപ്പെട്ടു.

എങ്കിലും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള വികസന മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും കാലാവസ്ഥാ പ്രവചത്തിനുള്ള മികച്ച സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. പൊതു അവബോധം സൃഷ്ടിക്കുന്നതിനു തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...