നാനോ മാർക്കറ്റുകൾ കൂടുതൽ വിപുലമാക്കാന്‍ ഒരുങ്ങി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനാരംഭിച്ച നാനോ മാർക്കറ്റുകൾ കൂടുതൽ വിപുലമാകും. ജില്ലയിൽ ഈ വർഷം നാനോ മാർക്കറ്റുകളുടെ ശൃംഖല വലുതാക്കാനാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്താകെ 140 വിപണികൾ കൂടി ആരംഭിക്കാനാണ്‌ പദ്ധതി. ജില്ലയിൽ 25 എണ്ണം പുതിയതായി ആരംഭിക്കും. കുടുംബശ്രീ ക്യാന്റീന്‌ പ്രാധാന്യം നൽകി മാർക്കറ്റുകൾ ആരംഭിക്കാനാണ്‌ ആലോചിക്കുന്നത്‌. മറ്റ്‌ വിപണന മേഖലകളും പരിഗണിക്കും. ജില്ലയിൽ തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം, പത്തനംതിട്ട പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡ്‌, സീതത്തോട്‌, കവിയൂർ എന്നിവിടങ്ങളിൽ നിലവിൽ നാനോ മാർക്കറ്റുകളുണ്ട്‌.

പ്രാദേശിക കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, പ്രാദേശിക സൂപ്പർമാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ ഷെൽഫ്‌, അലമാര സ്ഥാപിച്ചാണ്‌ നാനോ മാർക്കറ്റിന്‍റെ പ്രവർത്തനം. അതത്‌ കുടുംബശ്രീ സിഡിഎസുകൾക്കാണ്‌ കൗണ്ടറുകളുടെ ചുമതല. സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ 10 ശതമാനം കമ്മീഷൻ വ്യവസ്ഥയിലാണ്‌ വിപണനം. കൃത്യമായ പാക്കിങ്, ലേബൽ, നിർമിച്ച ദിവസം അടക്കമുള്ള വിവരങ്ങളും പതിപ്പിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...