പത്തനംതിട്ട നഗരസഭ പതിമൂന്നാം വാർഡ് അംഗനവാടിക്ക്‌ തറക്കല്ലിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ പതിമൂന്നാം വാർഡ് അംഗനവാടിക്ക്‌ തറക്കല്ലിട്ടു. കുലശേഖരപതി നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു വാർഡിനു സ്വന്തമായി  അംഗനവാടി എന്നത്. ഇന്ന് അത് യാഥാര്‍ഥ്യമാകുകയാണ്.  അംഗനവാടിയുടെ തറക്കല്ലിടീൽ കര്‍മ്മം മുൻസിപ്പൽ ചെയർപേഴ്സൺ റോസിലിന്‍ സന്തോഷ് നിർവഹിച്ചു. വാർഡ് കൗൺസിലർ അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  അംഗനവാടിക്ക് ആവിശ്യമായ സ്ഥലം സൗജന്യമായി നൽകിയത് സുജാത് ഖാനാണ്.  15ലക്ഷം രൂപ ചെലവിലാണ് അംഗനവാടി പണിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...