വിധവയായ തൊഴിലുറപ്പ് തൊഴിലാളിയെ സംഘം ചേർന്ന് മർദിച്ചു ; സി ഡി എസ് അംഗത്തിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിൽ തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വനിതാ തൊഴിലാളിയെ ക്രൂരമായി മർദിച്ചതായി പരാതി. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് കുളത്തുമണ്ണിൽ സി ഡി എസ് അംഗം അംബിക രവിയുടെ നേതൃത്വത്തിൽ രമണി, സുശീലൻ എന്നിവർ ചേർന്ന് വിധവയായ വനിതാ തൊഴിലാളി ശോഭന(44 ) യെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച്  കൂടൽ പോലീസ് സ്റ്റേഷനിൽ പരാതി സമര്‍പ്പിച്ചു. മൺവെട്ടി കൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്കും ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. ശോഭനയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...