കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളി -10 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു ; 11 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : പണം വെച്ച് ചീട്ടുകളി, കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ നിന്നും 10 ലക്ഷത്തി 23000 രൂപ പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ്‌ പരിശോധന നടത്തിയത്. ഇന്ന് വൈകുന്നേരം നാലരയോടെ എസ്.പി യുടെ പ്രത്യേക സംഘവും കോയിപ്രം സി.ഐ സജീഷ് കുമാറിന്റെ നേത്രുത്വത്തിലുള്ള സംഘവും ഒന്നിച്ചായിരുന്നു പരിശോധന.

ഇവിടെനിന്നും 11 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ക്ലബ്ബിലെ അംഗങ്ങളാണെന്നാണ് വിവരം. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. പഴുതുകള്‍ അടച്ചുകൊണ്ടായിരുന്നു എസ്.പി യുടെ ഓപ്പറേഷന്‍. പരിശോധനാസമയം മുഴുവന്‍ എസ്.പി വീഡിയോ കോളിലൂടെ നടപടികള്‍ നിരീക്ഷിച്ചിരുന്നു. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എ.കെ.ജി സെന്ററിൽ പോയത്” ; തുറന്നടിച്ച് സംവിധായകൻ...

0
തിരുവനന്തപുരം: തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് എകെജി സെന്‍ററില്‍ ചെന്ന്...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...

വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു...

0
തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍....

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...