ഗതാഗതക്കുരുക്കിൽ വലഞ്ഞ് കുമ്പനാട് ടൗൺ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : ഗതാഗതക്കുരുക്കിൽ വലഞ്ഞ് കുമ്പനാട് ടൗൺ. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ പ്രധാന ടൗണാണ് കുമ്പനാട്. രണ്ട് പ്രധാന പാതകളായ ആറാട്ടുപുഴ-കുമ്പനാട് റോഡും പുറമറ്റം-കുമ്പനാട് റോഡും കൂടിച്ചേരുന്നത് കുമ്പനാട് ടൗണിലാണ്. ഇത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്പനാട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമല്ല. കോയിപ്രം പഞ്ചായത്തിൽ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത് കുമ്പനാട്ടാണ്. സബ് ട്രഷറി, 33 കെ.വി. സബ് സ്റ്റേഷൻ, ടെലികോം സെന്റർ, ടെലിഫോൺ എക്‌സ്‌ചേഞ്ച്, പോസ്റ്റ് ഓഫീസ്, ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് തുടങ്ങിയവയെല്ലാം ടൗണിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...