കുമ്പഴയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന്​ ഇരയായി ; പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചു വയസുകാരി മര്‍ദ​നമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ട്​ പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ്​ കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്​.

പത്തനംതിട്ട കുമ്പഴയിലാണ്​ അഞ്ചു വയസുകാരി മര്‍ദനമേറ്റ്​ മരിച്ചത്​. കുട്ടിക്ക്​ മര്‍ദനമേറ്റതായി അമ്മ പോലീസിന്​ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്​ കുട്ടിയുടെ രണ്ടാനഛനെ പോലീസ്​ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്​തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...