പത്തനംതിട്ട : കുമ്പഴ 330 നമ്പർ കോ.-ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിലേക്ക് 5, 35095 രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിഡന്റ് പി.വി.വിജയകുമാർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പ്രമീളക്ക് കൈമാറി. ബോർഡ് അംഗങ്ങളായ അജിത്കുമാർ വി, ഓമനക്കുട്ടൻ, ക്ലാർക്ക് അൻസാരി എസ് അസീസ്, സെക്രട്ടറി ബെൻസി തോമസ് എന്നിവർ സന്നിഹരായിരുന്നു.
The post കുമ്പഴ സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി appeared first on Pathanamthitta Media.