കുമ്പഴ : നാളെ (വെള്ളി) രാവിലെ 09 മണിമുതല്‍ വൈകിട്ട് 04:30 വരെ കുമ്പഴ സെക്ഷന്‍ ഓഫീസ് പരിധിയില്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈ ടെന്‍ഷന്‍ ലൈനിലെ ടച്ചിംഗ് നീക്കം ചെയ്യുന്ന ജോലി നാളെ നടക്കുന്നതുകൊണ്ടാണ് വൈദ്യുതി മുടങ്ങുന്നത്.
നാളെ (വെള്ളി) രാവിലെ 09 മണിമുതല്‍ വൈകിട്ട് 04:30 വരെ കുമ്പഴയില്‍ വൈദ്യുതി മുടങ്ങും
RECENT NEWS
Advertisment