വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡിസംബര്‍ 26നാണ് യുവതിയെ പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് കുരങ്ങുപനിയാണെന്നു സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം വയനാട് ജില്ലയില്‍ എട്ടു പേര്‍ക്കു കുരങ്ങുപനി ബാധിച്ചിരുന്നു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിര്‍മ്മിച്ച സ്നേഹ ഭവനം കൈമാറി

0
റാന്നി : ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിർമ്മിച്ച...

യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കനാലിൽ ; മുഖത്ത് മുറിവേറ്റ പാടുകൾ, കൈകൾ കെട്ടിയനിലയിൽ

0
ഫരീദാബാദ് : കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കൈകൾ കേബിൾ ഉപയോഗിച്ച്...

കുട്ടികളെ ശാസിച്ചതിൽ തെറ്റ് സമ്മതിക്കില്ലെന്ന് കെ.ടി. ജലീൽ

0
മലപ്പുറം : കുട്ടികളെ ശാസിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന്...

സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും ; കാര്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്ന്...

0
തൃശ്ശൂർ: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ സു​ഗതന്റെ...