പ്രസിദ്ധമായ കുമ്പഴ കന്നുകാലിച്ചന്ത നാളെ മുതല്‍ വീണ്ടും തുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രസിദ്ധമായ കുമ്പഴ കന്നുകാലിച്ചന്ത നാളെമുതല്‍ വീണ്ടും തുടങ്ങുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ചന്ത ഉണ്ടായിരുന്നില്ല. കോവിഡ്‌ നിയന്ത്രണ വിധേയമായതോടെയാണ്  ചന്ത പുനരാരംഭിക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 8 മണി മുതലാണ്‌ കന്നുകാലിച്ചന്തയുടെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ചന്തയുടെ നടത്തിപ്പുകാരുമായി ബന്ധപ്പെടാം. ഫോണ്‍ 94475 04552

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...