കുമ്പഴ കൊച്ചുപുരയില്‍ ജോണ്‍ കെ. പ്രകാശ് (48)നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ കൊച്ചുപുരയില്‍ പരേതരായ എം.സി ജോണിന്റെയും (അരി ജോണിച്ചായന്‍) മേരി ജോണിന്റെയും മകന്‍ ജോണ്‍ കെ. പ്രകാശ് (48)നിര്യാതനായി. ഇന്ന് രാവിലെ വീട്ടില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ്‌  നെഗറ്റീവ്  റിസള്‍ട്ട് ആണ്.

മേപ്രാല്‍ വെട്ടിച്ചിറയില്‍ ആനി ആണ് ഭാര്യ. മക്കള്‍ – ദിയ (തിരുവല്ല നിക്കോള്‍സണ്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി), ജോഹന്‍ (കുമ്പഴ മൌണ്ട് ബെഥനി ആറാം ക്ലാസ് വിദ്യാര്‍ത്ഥി), ജെറുസ. സഹോദരങ്ങള്‍ – പ്രസാദ് കെ.ജോണ്‍ (ദുബായ്), ഓമന (അതിരുങ്കല്‍)

ഫോണ്‍ – മോനച്ചന്‍ 94470 94845

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...