കുംഭമാസ പൂജ ; ശബരിമല ദര്‍ശനത്തിന് വന്‍തിരക്ക്

For full experience, Download our mobile application:
Get it on Google Play

ശബരിമല : കുംഭമാസപ്പുലരിയിൽ ശബരിമല ദർശനത്തിന് വൻതിരക്ക്. സ്വാമി ഭക്തർക്ക് കളഭാഭിഷക്തനായ അയ്യപ്പ സ്വാമിയുടെ പുണ്യരൂപം ആനന്ദദർശനമായി. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച് നിറച്ച കളഭം തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എടുത്തു. തുടർന്ന് വാദ്യമേളങ്ങളോടെ  ആഘോഷമായി ശ്രീലകത്ത് എത്തിച്ചു.

തന്ത്രി കണ്ഠര് രാജീവര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് കുംഭ മാസപൂജ തുടങ്ങിയത്. പുലർച്ചെ നട തുറന്നപ്പോൾ മുതൽ പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി മണിക്കൂറുകൾ നീണ്ട കാത്ത് നിൽപ്പായിരുന്നു. വലിയ നടപ്പന്തലും പിന്നിട്ട് നിര നീണ്ടു. ഉദയാസ്തമനപൂജയും പടിപൂജയും ഉണ്ടായിരുന്നു. ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം. 17 വരെ പൂജകൾ ഉണ്ടാകും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...