Saturday, April 20, 2024 11:53 am

കുറവിലങ്ങാട് സംഘർഷം ; ആശുപത്രി സൂപ്രണ്ട് പോലീസിൽ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉഴവുരീൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും അക്രമിച്ചുവെന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കുറവിലങ്ങാട് പോലീസ് നിയമ നടപടികൾ സ്വീകരിക്കുവാൻ വീഴ്ച വരുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും, കൂട്ട് ഇരിപ്പ്കാർക്കും നിയമപരിരക്ഷ നൽകുന്ന ബീൽ കേരള സർക്കാർ അംഗീകരിച്ച് നിയമം ആക്കിയിട്ടും നിയമ നടപടികൾ സ്വീകരിക്കുവാൻ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിരിക്കുകയാണെന്നും ആരോപണമുണ്ട്.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും

0
ചെന്നീർക്കര : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും. രാവിലെ...

അടൂർ – ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ തിരിച്ചറിയാന്‍ ഒരു സൂചനാബോർഡുപോലുമില്ല

0
അടൂര്‍ : അടൂർ - ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ ഏതെന്ന്...

നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ രാഹുൽ ഗാന്ധിയെ അ­​റ­​സ്റ്റ് ചെ­​യ്യാ​ത്ത­​ത് എ​ന്തു­​കൊ​ണ്ട് ; ഇ.​പി.​ജ­​യ­​രാ­​ജ​ന്‍

0
തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. കോ​ണ്‍­​ഗ്ര­​സ്...

എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്‍ വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് തുടങ്ങി

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററും...