പെരുനാട്ടിൽ ആത്മഹത്യചെയ്ത ബാബുവിൻ്റെ മൃതദേഹത്തില്‍ കുമ്മനം രാജശേഖരൻ അന്ത്യാഞ്ജലി അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടിൽ സി.പി.എം നേതാക്കൻമാരുടെ പേരില്‍ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിൻ്റെ മൃതദേഹത്തില്‍ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. ദക്ഷിണ മേഖലപ്രസിഡന്റ്‌ കെ. സോമൻ, ജനറൽ സെക്രട്ടറി പി.ആർ ഷാജി,ജില്ലാ പ്രസിഡന്റ്‌ വി. എ. സൂരജ്, ജനറൽ സെക്രട്ടറി ആയിരൂർ പ്രദീപ്, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ, സെക്രട്ടറി അനീഷ് നായർ,വാർഡ്‌ മെമ്പർ അരുൺ അനുരുദ്ധൻ ,പഞ്ചായത്ത് പ്രസിഡൻ്റ് സോമസുന്ദരം പിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....