പത്തനംതിട്ട ഓണം ഫെസ്റ്റിലെ കലാസന്ധ്യയിൽ ഇന്ന് പത്തനംതിട്ട വായ്മൊഴിക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുത്സവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: SP ഓഫീസിന് സമീപമുള്ള ശബരിമല ഇടത്താവളത്തിൽ നടന്നുവരുന്ന പത്തനംതിട്ട ഓണം ഫെസ്റ്റിലെ കലാസന്ധ്യയിൽ ഇന്ന് പത്തനംതിട്ട വായ്മൊഴിക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുത്സവം ഉണ്ടായിരിക്കുന്നതാണ്. ഫെസ്റ്റില്‍  അതിമനോഹരമായി ഒരിക്കിയിരിക്കുന്ന ഫ്ലവർഷോ, വ്യത്യസ്ത ഇനം പക്ഷികളുടെ ശേഖരവുമായി പെറ്റ്സ് ഷോ, വിലക്കുറവിന്റെ മഹാത്ഭുതം തീർക്കുന്ന വ്യാപാര വിപണന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസ്മെന്റ് പാർക്കും ചിൽഡ്രൻസ് പാർക്കും,  കൂടാതെ നിലമ്പൂരിൽ നിന്നുള്ള വ്യത്യസ്ത ഇനം ഫർണിച്ചറുകൾ 40% ഡിസ്‌കൗണ്ടിൽ നല്‍കുന്ന കമ്പിനി സ്റ്റാള്‍, നാവിനു രുചിമധുരം നൽകി ഫുഡ്‌ഫെസ്റ്റ്, എല്ലാം കോർത്തിണക്കി പത്തനംതിട്ട ഓണം ഫെസ്റ്റ് ഒക്ടോബർ 9 വരെ ഉണ്ടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ...

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...