പന്തളം നവരാത്രി മണ്ഡപത്തിലെ 57-മത് നവരാത്രി ആഘോഷത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പന്തളം: കേരളത്തിലെ തന്നെ ഏറ്റവും വലിയ സരസ്വതി ദേവീ വിഗ്രഹ പ്രതിഷ്ഠ ഉള്ള പന്തളം നവരാത്രി മണ്ഡപത്തിലെ 57-മാത് നവരാത്രി ആഘോഷത്തിന് തുടക്കമായി. ഇന്നലെ രാവിലെ 9 മണിക്ക് പന്തളം പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും നൂറു കണക്കിന് ഭക്തജനങ്ങളുടെയും പഞ്ചാവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോട് കൂടി പന്തളം സരസ്വതി ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്ര നടന്നു.

നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം എൻ എസ് എസ് പ്രസിഡന്റ്‌ ഡോ. എം. ശശികുമാർ നിർവ്വഹിച്ചു. പന്തളം എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ആഘോഷ കമ്മിറ്റി പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ഗോപിനാഥ് പിള്ള, വൈസ് പ്രസിഡന്റ്‌ നന്ദനം രാമകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ഐഡിയൽ ശ്രീകുമാർ, ട്രഷറാർ കെ. എസ്. ശ്രീകുമാർ, മറ്റു കമ്മിറ്റി അംഗങ്ങൾ, എൻ. എസ്. എസ് വനിതാസമാജം ഭാരവാഹികൾ തുടങ്ങിയ പ്രമുഖർ അടക്കം നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...